1. താഴെ കൊടുത്തിരിക്കുന്നവയില് കേവലക്രിയ ഏത്?




2. താഴെകൊടുത്തിട്ടുള്ള പദങ്ങളില് 'ആന'യുടെ പര്യായമല്ലാത്തത്?




3. പൂജക ബഹുവചനരൂപം ഏത്




4. സുഖദുഃഖം എന്നത് ഏത് സമാസത്തില്പ്പെടുന്നു?




5. പാല് എന്ന അര്ഥമില്ലാത്ത പദം




6. Beggar on horse back എന്നതിനു സമാനമായ മലയാളശൈലി




7. പുതിയ പുസ്തകം - ഇതിലെ പുതിയ എന്ന പദം




8. സംബന്ധികാ തത്പുരുഷന് ഉദാഹരണം അല്ലാത്തത്?




9. വ്യാകരണപരമായി വേറിട്ടു നില്ക്കുന്ന പദമേത് ?




10. ഭേദകം എന്ന പദത്തിന്റെ അര്ത്ഥമെന്ത്?